Question: മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ജനിച്ചത്
A. മഞ്ചേരി
B. ചെറുപ്ലശ്ശേരി
C. കല്പാത്തി
D. പയ്യന്നൂര്‍
Similar Questions
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോയുടെ രചയിതാവ് ആര്
A. പി. ബാലചന്ദ്രന്‍
B. ഡി. വിനയചന്ദ്രന്‍
C. എം. ഗോവിന്ദന്‍
D. പി.കെ ബാലകൃഷ്ണന്‍
വി.ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകള്‍ കണ്ടെത്തുക
1) നനാജാതി മതസ്ഥര്‍ ഒന്നിച്ചു കൊടുമുണ്ട കോളനി എന്ന ആശയം.
2) ഘോഷാ ബഹിഷ്കരണം.
3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു.